cm pinarayi

മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ച്, വീണയ്ക്കെതിരായ ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: മകൾ വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ അദ്ദേഹം മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക…

4 months ago

ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നു, വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നൂറ്റാണ്ടുകളായി ഓരോ ഭാരതീയനും കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു…

4 months ago

വണ്ടിപ്പെരിയാർ പീഡനക്കേസ്, മുഖ്യമന്ത്രിയെ കണ്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ വിശ്വാസമുള്ള…

5 months ago

മുഖ്യമന്ത്രി നടത്തിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു, ആകെ ചിലവ് 26.86 ലക്ഷം ലക്ഷം രൂപ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഓണസദ്യയ്‌ക്ക് 7.86 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു. ഇതിനായി 19,00,130 രൂപ ചെലവായെന്നും നവംബർ 8ന് ഹോട്ടലിന്…

5 months ago

വണ്ടിപ്പെരിയാർ പോക്സോ കേസ്, കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്സോ കേസിൽ സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല നടന്നത്. എന്താണ് സംഭവിച്ചതെന്ന് ​​ഗൗരവമായി പരിശോധിക്കും. കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…

5 months ago

ഗവർണർക്കെതിരെ പ്രതിഷേധിച്ചവർ അഴിയെണ്ണും, 7 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന ഗുരുതര വകുപ്പ് ചുമത്തി

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി. ഇതോടെ കുറ്റം തെളിഞ്ഞാൽ പ്രതികൾക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.…

5 months ago

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം, വിയോഗം ഞെട്ടിപ്പിക്കുന്നതാണ്, മുഖ്യമന്ത്രി

തിരുവനന്തപുരം:ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…

5 months ago

മാസപ്പടി വിവാദം, വീണാ വിജയനെതിരായ വിജിലൻസ് അന്വേഷണം, മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി…

5 months ago

പുനർനിയമന ആവശ്യം വന്നപ്പോൾ ചട്ടവിരുദ്ധമെന്ന് പറഞ്ഞിരുന്നു, മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തി, നാട് കണ്ണൂരാണെന്ന് പറഞ്ഞു, ഗവർണർ

തിരുവനന്തപുരം: പുനർനിയമന ആവശ്യം വന്നപ്പോൾ തന്നെ ചട്ടവിരുദ്ധമെന്ന് പറഞ്ഞിരുന്നു, എന്നാൽ മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക്…

6 months ago

രാവിലെ തന്നെ പിണറായിയുടെ മുഖം ദയവ് ചെയ്തു കാണിക്കരുത്, ചാനലിൽ വിളിച്ച് റബ്ബർ ടാപ്പിങ് തൊഴിലാളിയുടെ രോദനം

തിരുവനന്തപുരം : കേരളം മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അമർഷം പൊതുജനം പരസ്യമായി തന്നെ ഇപ്പോൾ പൊട്ടിത്തെറിക്കുന്നുണ്ട്. പിണറായി വിജയൻറെ മുഖം ദയവ് ചെയ്‌ത്‌ രാവിലെ തന്നെ ചാനലിൽ…

6 months ago