cmdrf fund

പുറത്തുവന്നത് മഞ്ഞുമലയുടെ ഒരംശം മാത്രം; ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടൽ ; വ്യാപക പരിശോധന നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വൻ പണത്തട്ടിപ്പ് നടത്തുന്നു എന്ന് വ്യക്തമായതോടെ വ്യാപക പരിശോധന നടത്താൻ നിർദ്ദേശം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.…

1 year ago