cochi carnival

പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചിയിൽ ഒരുങ്ങുന്നത് അറുപത് അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞി

എറണാകുളം: ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞിയുടെ നിർമ്മാണം കൊച്ചിയിൽ പുരോഗമിക്കുന്നു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്. ഒരു വർഷത്തെ ദുഖം…

2 years ago