concrete mixing machine accident

കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രത്തിൽ കൈകുടുങ്ങി, ഒടുവിൽ കൈമുറിച്ച് മാറ്റി യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രത്തിൽ കൈകുടുങ്ങിയ യുവാവിനെ കൈമുറിച്ച് മാറ്റി രക്ഷപ്പെടുത്തി. യന്ത്രം വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി പൂവാർ തിരുപുറം അംബേദ്കർ നഗറിൽ മനു എന്ന അരുൺകുമാറാണ്…

11 months ago