court order

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2019…

6 days ago

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു, യുവാവിന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും

ചേര്‍ത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷി(25)നാണ്…

1 month ago

മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

തൃശൂർ: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ്…

2 months ago

പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ട്, ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്, എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കുടുംബം. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക്…

4 months ago

വണ്ടിപ്പെരിയാർ പീഡനക്കേസിൽ വെറുതെവിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്കണം, ഹൈക്കോടതി

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.…

5 months ago

പേപ്പർ ബാഗിന് ഉപഭോക്താവിൽ നിന്നും വാങ്ങിയത് 20 രൂപ, 3000 രൂപ പിഴ ചുമത്തി കോടതി

ബെംഗളുരു : ഉപഭോക്താവിൽ നിന്നും പേപ്പർ ബാഗിന് പൈസ ഈടാക്കിയതിന് ഫർണ്ണിച്ചർ ഷോപ്പിന് 3000 രൂപ പിഴ ചുമത്തി കോടതി. കമ്പനികളുടെയോ ബ്രാൻഡുകളുടെയോ ലോഗോ പതിപ്പിച്ച പേപ്പർ…

7 months ago

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം, ഭർത്താവ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

തിരുവനന്തപുരം. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം, ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. 35കാരിയായ നിഷയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സന്തോഷാ(36) ണ്കുറ്റക്കാരനാ​ണെന്ന് കോടതി വിധിച്ചത്. സ്ഥിരമായി മദ്യപിച്ച്…

8 months ago

വീട്ടുജോലി ഭാര്യയുടെ മാത്രം ചുമതലയല്ല, ഭർത്താവിനും​ ചെയ്യാം , പിന്തിരിപ്പൻ മനോഭാവത്തിനെതിരെ ചരിത്രപരമായ വിധിയുമായി ബോംബെ ഹൈകോടതി

മുംബൈ. ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്ന് കാണിച്ച് 13 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 35കാരൻ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ ചരിത്രപരമായ വിധിയുമായി ബോംബെ ഹൈകോടതി. വീട്ടിലെ ജോലികൾ…

8 months ago

ഭാര്യക്കൊപ്പം ഉള്ള 3പട്ടികൾക്കും കൂടി ചിലവിനു നല്കാൻ ഭർത്താവിനെതിരേ വിധി

ഭർത്താവും ഭാര്യയും വേർപെരിഞ്ഞാൽ ജീവനാംശത്തിനു വിധി വരുന്നത് സർവ്വ സാധാരണമാണ്‌. എന്നാൽ ഭാര്യക്കൊപ്പം കഴിയുന്ന 3 പട്ടികൾക്കും കൂടി ഭർത്താവ് ചിലവിനു നല്കണം എന്ന അപൂർവ്വ വിധി…

10 months ago

കണ്ണൂരില്‍ ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവ്

കണ്ണൂർ . കണ്ണൂരില്‍ ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ സ്വദേശിക്കാണ് താൻ…

11 months ago