covaxin

6–12 വയസ്സ് വരെയുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന് അനുമതി

ഡൽഹി∙ 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ   അനുമതി നൽകി. നിലവിൽ…

2 years ago

ആറിനും 12 നും ഇടയിലുള്ള കുട്ടികള്‍ക്ക് കൊവാക്സീന്‍ നല്‍കാമെന്ന് ഡിസിജിഐ

ഡൽഹി : ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നല്‍കാമെന്ന് ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാർശ നല്‍കിയത്. നിലവിൽ 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ്…

2 years ago

18 തികഞ്ഞവർക്ക് ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ

ഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിന്റെ കരുതൽ ഡോസ് ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങാം . മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ…

2 years ago

കൗമാരക്കാർക്ക് കോവോവാക്സിനും നൽകാം

ഡൽഹി: 12 വയസ്സിനു മുകളിലുള്ളവരുടെ വാക്സിൻ യജ്ഞത്തിൽ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്സിനും ഉൾ​പ്പെടുത്താൻ സർക്കാർ സമിതിയുടെ ശിപാർശ നൽകി . 12 മുതൽ 17…

2 years ago

കോവാക്സീന്‍ വിതരണം നിര്‍ത്തിവച്ച് ഡബ്ല്യുഎച്ച്ഒ

യുഎന്‍ ഏജന്‍സികളിലൂടെയുള്ള കോവാക്സീന്‍ വിതരണം താല്‍കാലികമായി ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചു. നിര്‍മാണ സൗകര്യങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ഭാരത് ബയോടെകിന് നിര്‍ദേശം നൽകി. എന്നാൽ വാക്സീന്‍റെ ഫലപ്രാപ്തിയോ സുരക്ഷയോ…

2 years ago

സ്വകാര്യ ആശുപത്രികളിൽ വാക്സീൻ കെട്ടിക്കിടക്കുന്നു, രണ്ടാം ഡോസ് എടുക്കാൻ ജനങ്ങളുടെ നെട്ടോട്ടം

രാജ്യം വാക്‌സിനേഷനിൽ വിജയത്തോട് അടുക്കുമ്പോൾ കേരളത്തിന്റെ വാക്‌സിൻ നയം പാളുന്നു. സംസ്ഥാനത്ത് കൊറോണ വ്യാപനം ഉയർന്ന് നിൽക്കുമ്പോഴും വാക്‌സിൻ ലഭിക്കാതെ ജനങ്ങൾ. രണ്ടാം ഡോസ് വാകിൻ സ്വീകരിക്കുന്നതിനായി…

3 years ago

കോവിഡ് ബാധിതരായവര്‍ കോവാക്‌സിന്റെ ആദ്യ ഡോസ് എടുക്കുന്നത് രണ്ട് ഡോസ് എടുക്കുന്നതിന് തുല്യമെന്ന് ഐ.സി.എം.ആര്‍

കോവിഡ് ബാധിതരായ ശേഷം കോവാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന് ഐ.സി.എം.ആര്‍ പഠനം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവരില്‍…

3 years ago

ഡെല്‍റ്റ പ്ലസ് വകഭേദത്തിന് കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ വാക്സിനായ കോവാക്സിന്‍ കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെ ചെറുക്കാന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.). ഐ.സി.എം.ആര്‍. ഒടുവില്‍ നടത്തിയ…

3 years ago

രാജ്യത്ത് കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് മാത്രം, പൂർണ അനുമതിയില്ല

രാജ്യത്ത് കൊവാക്സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് വിദഗ്ധ സമിതി തീരുമാനിച്ചത്.…

3 years ago

കോവാക്‌സിന്‍ പ്രതീക്ഷയേകുന്നു; കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തല്‍

കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ കോവാക്‌സിന്‍ ഇന്ത്യക്കു പ്രതീക്ഷയേകുന്നു. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിൻ കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ…

3 years ago