COVID CHAINA UPDATE

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി കടുത്ത പ്രതിസന്ധിയിലായി ചൈന

ബീജിംഗ്. കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ച് കടുത്ത പ്രതിസന്ധിയിലായി ചൈന. ഹെബെ പ്രദേശത്തെ ആശുപത്രികളിൽ ഐസിയുവിൽ സ്ഥലമില്ലാത്തിനാൽ ഗുരുതരാവസ്ഥയിലായ രോഗികൾ ആശുപത്രി വരാന്തയിൽ നിലത്ത് കിടക്കുന്നു.…

1 year ago