covid control

ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കാനും, വെന്റിലേറ്ററുകള്‍ സജ്ജമാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി. വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നിര്‍ദേശം നൽകി.…

1 year ago

കോവിഡ് മാർ​ഗ നിർദ്ദേശവുമായി കേന്ദ്രം; മാസ്ക് വേണം, ആള്‍ക്കൂട്ടം അമിതമാകരുത്

ന്യൂഡൽഹി. ഉത്സവ സീസണ്‍, പുതുവത്സര ആഘോഷം എന്നിവ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്‌സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച…

1 year ago

മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, വിദേശയാത്ര ഒഴിവാക്കുക – IMA

ന്യൂഡൽഹി. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന നിർദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും,പൊതു സ്ഥലങ്ങളില്‍…

1 year ago

‘നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, ജാഗ്രത തുടരണം, കരുതല്‍ ഡോസ് എടുക്കണം’

ന്യൂഡല്‍ഹി. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാന്‍ ബന്ധപ്പെട്ട…

1 year ago

മെയ് നാല് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍; അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മെയ് 04 മുതല്‍ 09 വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന…

3 years ago

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ച കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍. ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുക. മരുന്ന്, പഴം, പച്ചക്കറി,…

3 years ago