Covid Deaths

കോവിഡ്; പുനഃപരിശോധനയിൽ കണ്ടെത്തിയത് ഏഴായിരത്തോളം അധികമരണങ്ങൾ

സംസ്ഥാന സർക്കാർ കോവിഡ് മരണങ്ങൾ മറച്ചുവെക്കുന്നുവെന്ന് പരാതികൾ ഉയർന്നതിനെത്തുടർന്ന് നടത്തിയ പുനഃപരിശോധനയിൽ കണ്ടെത്തിയത് ഏഴായിരത്തോളം അധി൦ മരണങ്ങൾ. കോവിഡ് മരണം കണക്കാക്കുന്ന സംസ്ഥാനതല സമിതി ഇത് അംഗീകരിച്ചെങ്കിലും…

3 years ago

കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണം സംഭവിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും; സുപ്രിംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂല൦

കൊവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാർ നയം സത്യവാങ്മൂലമായി സുപ്രിംകോടതിയിൽ സമർപ്പിച്ചു. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണം സംഭവിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും എന്നാണ്…

3 years ago

രാജ്യത്തെ കോവിഡ് കേസുകള്‍ മുഴുവൻ കണ്ടെത്താനായില്ലെന്ന് വരാം; ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ കോവിഡ് കേസുകള്‍ മുഴുവൻ ചിലപ്പോൾ കണ്ടെത്താനായില്ലെന്ന് വരാം. എന്നാൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ ഒരു വീഴ്ചയും വരില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എട്ടു സംസ്ഥാനങ്ങളിൽ യഥാർഥ…

3 years ago

കോവിഡ് മരണം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിന്റെയും ഇൻഫർമേഷൻ കേരള മിഷൻറെയും കണക്കുകളിൽ വൈരുദ്ധ്യം

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടതിലും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ചതിലും വൈരുധ്യം. ഇൻഫർമേഷൻ കേരള മിഷൻറെ കണക്കുകൾ പന്ത്രണ്ടുജില്ലകളിലും ആരോഗ്യവകുപ്പിന്റെ കണക്കിനേക്കാൾ കൂടുതലാണ്.…

3 years ago

കോവിഡ് ധനസഹായം: മരണം കുറച്ചു കാട്ടാനുള്ള സർക്കാരിന്റെ വ്യഗ്രതയിൽ പാവങ്ങൾക്കുള്ള സഹായം നിഷേധിക്കപ്പെടുന്നു; കെ. സുധാകരന്‍

കോവിഡ് മരണം കുറച്ചു കാട്ടാനുള്ള സർക്കാരിന്റെ വ്യഗ്രതയിൽ അനേകായിരം പാവപ്പെട്ടവർക്കാണ് ധനസഹായം നിഷേധിക്കപ്പെടുന്നതെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോവിഡിന്റെ അനന്തര ഫലമായി ന്യൂമോണിയ പോലുള്ള രോഗങ്ങൾ…

3 years ago

കൊവിഡ് മരണം; പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്നു ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ തന്നെയാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ…

3 years ago