covid-legislative-assembly

കോവിഡും ലോക്ക്ഡൗണും ജനജീവിതം ദുസഹമാക്കി; നിയമസഭയില്‍ അടിയന്തര പ്രമേയം

കോവിഡും ലോക്ക്ഡൗണും ജനജീവിതം ദുസഹമാക്കിയെന്ന് പ്രതിപക്ഷം നിയമസഭയില്‍. കൊവിഡും ലോക്ക്ഡൗണും ജന ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ…

3 years ago