covid lock down

സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.…

3 years ago

സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ പോകാന്‍ പാസ് നിര്‍ബന്ധം,​ യാത്രാ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍…

3 years ago

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു: ലോക്ക് ഡൗണ്‍ സ്ട്രാറ്റജി മാറ്റുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ ബാക്കി…

3 years ago

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന്​ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ്​ അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള…

3 years ago

ഇളവുകളെല്ലാം പിന്‍വലിച്ചു; സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനും സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നത് തടയാനും ഇന്ന് മുതല്‍അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെ എത്തിക്കുകയാണ്…

3 years ago

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടേണ്ടിവരും; രോഗവ്യാപനം പരിശോധിച്ച്‌ തീരുമാനം

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമോ എന്നകാര്യത്തില്‍ വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച്‌ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അവസാനിക്കാറായി എന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍…

3 years ago

ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയാല്‍ ആന്റിജന്‍ പരിശോധന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിരവധിപേരാണ് പുറത്തിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ ട്രി​​​പ്പി​​​ള്‍ ലോ​​​ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച്‌ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ര്‍​​​ക്ക് ആ​​​ന്‍റി​​​ജ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും പോ​​​സി​​​റ്റീ​​​വാ​​​കു​​​ന്ന​​​വ​​​രെ കോ​​​വി​​​ഡ് ഫ​​​സ്റ്റ്…

3 years ago

ഡല്‍ഹിയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി; ജൂണ്‍ ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി തുറക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. ഈസമയത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാവുമെന്ന് കണ്ടാണ് ലോക്ക്ഡൗണ്‍ ഈ മാസം…

3 years ago

കര്‍ണാടകയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി

ബംഗളൂരു: കോവിഡ്​ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ്​ ലോക്​ഡൗണ്‍ നീട്ടിയിരിക്കുന്നത്​. മുതിര്‍ന്ന മന്ത്രിമാരും ചീഫ്​…

3 years ago

അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍: ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യ്ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​രും. ഈ ​ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ പോ​ലീ​സ് അ​ട​യ്ക്കും.…

3 years ago