covid updates

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു, കേരളത്തിൽ കൂടുതല്‍ രോഗികൾ

ന്യൂദല്‍ഹി . രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് കേരളത്തിലാണെന്ന് റിപ്പോർട്ട്. രാജ്യത്താകെയുള്ള സജീവ കേസുകളുടെ എണ്ണം 18,389 ആയി ഉയര്‍ന്നു.…

1 year ago

കോവിഡ് കേസുകൾ കൂടി വരുന്നു, ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലീ രോഗമുള്ളവർക്ക് മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം . സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന. 765 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14 കോവിഡ് മരണങ്ങൾ‌ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…

1 year ago

ഒമിക്രോൺ XXB.1.5 വേരിയൻറിൻറെ ആദ്യ കേസ് രാജ്യത്ത് റിപ്പോർട്ട് ചെയ്തു, അതീവ ജാഗ്രത

ന്യൂഡൽഹി. കോവിഡ് വൈറസ് കേസുകളുടെ കുതിച്ചുചാട്ടത്തിന് ന്യൂയോർക്കിൽ കാരണമായ ഒമിക്‌റോൺ വേരിയന്റായ 'XXB.1.5' ന്റെ ആദ്യ കേസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്.…

1 year ago

കോവിഡ് മാർ​ഗ നിർദ്ദേശവുമായി കേന്ദ്രം; മാസ്ക് വേണം, ആള്‍ക്കൂട്ടം അമിതമാകരുത്

ന്യൂഡൽഹി. ഉത്സവ സീസണ്‍, പുതുവത്സര ആഘോഷം എന്നിവ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്‌സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച…

1 year ago

ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ്, രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം

ന്യൂഡൽഹി. ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം. യുഎസിൽ പുതിയ കേസുകൾ വർധിക്കുന്നു. ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം.…

1 year ago

സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. ഇന്ന് 2471 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാംദിവസമാണ് കോവിഡ് രോഗികള്‍ രണ്ടായിരം കടക്കുന്നത്. ഇന്ന് ഒരാള്‍ കോവിഡ്…

2 years ago

സംസ്ഥാനത്ത് അരലക്ഷം കടന്നു കൊവിഡ് കേസുകൾ, ഇന്ന് 55,475 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അരലക്ഷം കടന്നു കൊവിഡ് കേസുകൾ. ഇന്ന് 55,475 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് പ്രതിദിന‌ രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ…

2 years ago

സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 17,755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3819 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകൾ പരിശോധിച്ചു. 26.92 ആണ് ടിപിആർ. ഇന്ന്…

2 years ago

കൊവിഡ് പ്രതിദിന സംഖ്യ രണ്ടു ലക്ഷത്തിലേക്ക്; ഒമിക്രോൺ എല്ലാവർക്കും ബാധിക്കുമെന്ന് സർക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിലെ രോ​ഗ ബാധിതരുടെ എണ്ണം 195000 എത്തി.ശരാശരി മരണസംഖ്യയിൽ 70 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങൾക്ക്…

2 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 1,41,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഇന്നലെ അപേക്ഷിച്ച് 21 ശതമാന൦ വര്‍ധന

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 1,41,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വര്‍ധനയാണിത്. മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ…

2 years ago