Covid Vaccine

കോവിഡ് വാക്സീൻ; കാലാവധി പിന്നിട്ട് 100 കോടി ഡോസ് പാഴാകും

3 മാസത്തിനകം 100 കോടിയോളം ഡോസ് വാക്സീൻ കാലാവധി പിന്നിട്ടു പാഴാകുമെന്നാണു ലഭിക്കുന്ന വിവരം. കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് വിതരണം മന്ദഗതിയിലായതു മൂലമാണ് വാക്സീൻ പാഴാകുമോയെന്ന്…

2 years ago

മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം വിജയകരം

മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം വിജയകരം. പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി. അടുത്ത മാസത്തോടെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ…

2 years ago

കേരളത്തില്‍ 11കോവിഡ് മരണം, 3,376 പേര്‍ക്ക് കൂടി രോഗ ബാധ.

തിരുവനന്തപുരം/ കേരളത്തില്‍ ശനിയാഴ്ചയും കൊവിഡ് രോഗികള്‍ മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 11 കൊവിഡ്…

2 years ago

ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ല, കരുതൽ ഡോസിന് 6 ദിവസം പ്രത്യേക യജ്ഞം: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിൽ ജൂണ്‍ 16 മുതല്‍ 6 ദിവസങ്ങളില്‍ കൊവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ല.…

2 years ago

കോവിഡ് ഇപ്പോഴും പടർന്നു കൊണ്ടിരിക്കുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ജനീവ: ആ​ഗോളതലത്തിൽ കോവിഡ് കേസുകൾ കുറയുകയാണെങ്കിലും ഇന്ത്യയുൾപ്പെടെ പല ഇടങ്ങളിലും ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് നിരക്കുകൾ വർധിക്കുകയാണ്. കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും കൂടിവരികയാണെന്നും മുന്നറിയിപ്പ് നൽകി…

2 years ago

കൊവിഡ് മുക്തരായാൽ മൂന്ന് മാസത്തിന് ശേഷം വാക്സീൻ, വ്യക്തത നൽകി ആരോഗ്യമന്ത്രാലയം

ദില്ലി: കൊവിഡ്  മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സീൻ സ്വീകരിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ്…

2 years ago

വാക്സിനേഷനില്‍ മുന്നേറി കേരളം,​ 96.8 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് കൊവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക്…

2 years ago

ഒമിക്രോണ്‍: തമിഴ്നാട്ടില്‍ വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്

ചെന്നൈ: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തമിഴ്‌നാട്. പുതുക്കിയ മാനദണ്ഡ പ്രകാരം വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഇവരെ വിലക്കുന്നതിലൂടെ…

2 years ago

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ചൊറിച്ചില്‍, കുത്തിവെപ്പെടുത്ത യുവതി മരിച്ചു

കുറ്റിപ്പുറം: കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം അനുഭവപ്പെട്ട അലര്‍ജിയെ തുടര്‍ന്ന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചു. കുറ്റിപ്പുറെ തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ് സ്വദേശി അസ്‌നയാണ് മരിച്ചത്.…

2 years ago

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 2.40 ലക്ഷം ഡോസ് കൊറോണ വാക്‌സിൻ കെട്ടിക്കിടക്കുന്നു; വാക്സിൻ നശിച്ചു പോകാൻ സാധ്യത

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 2.40 ലക്ഷം ഡോസ് കോവീഷീൽഡ് വാക്‌സിൻ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സംസ്ഥാന സർക്കാർ വിതരണം ചെയ്ത വാക്‌സിനും ഇതിൽ…

2 years ago