Covid

കൊവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഈ സമയത്തിനിടെ…

2 years ago

കോവിഡ് രോഗികള്‍ മൂവായിരത്തിന് മുകളില്‍

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ മൂവായിരത്തിന് മുകളില്‍ ആയി. 3981 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴ് പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന…

2 years ago

കൊവിഡ് വ്യാപനം ; ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനം തടയാൻ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രോഗബാധിതരുടെയും ചികിത്സയിലുള്ളവരുടെയും നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധന വർധിപ്പിക്കണമെന്നും വാക്സിനേഷൻ വേഗത്തിലാക്കാനും ആരോഗ്യമന്ത്രി യോഗത്തില്‍ നിർദ്ദേശിച്ചു.…

2 years ago

കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ,…

2 years ago

കോവിഡ് ; ലക്ഷണങ്ങളുമായി എത്തുന്നവർക്കും പരിശോധനയില്ല

രോഗലക്ഷണങ്ങളുമായി എത്തിയാൽ പരിശോധന ഇല്ലെന്ന് പരാതി. കൊല്ലം, വയനാട് ജില്ലകളിലാണു പരാതികൾ ഉയർന്നിരിക്കുന്നത്. ചില ജില്ലകളിൽ, പുറത്തുള്ള സ്വകാര്യ ലാബുകളിൽ ആർടിപിസിആർ ചെയ്യാനും നിർദേശിക്കുന്നുണ്ട്. കോവിഡ് വർധിക്കുന്ന…

2 years ago

കൊവിഡ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കൊവിഡിൻറെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നേരത്തെയുള്ള ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്ത് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.…

2 years ago

കോവിഡ് ദുരിതാശ്വാസ ഫണ്ടിൽ നിന്നു പോലും അഴിമതി നടത്തി പണം തട്ടിയപാർട്ടിയാണ് സിപിഎം

മലയാളി ഇന്ന് നേരിടുന്നത് രണ്ടു മഹാമാരിയെയാണ് ഒന്ന് കൊറോണ ,മറ്റൊന്ന് സിപിഎം ഒന്നോർത്തുനോക്കു സിപിഎം നടത്തുന്ന എല്ലാ പരിപാടികളിലും മാസ്ക് നിർബന്ധമില്ല. സോഷ്യൽ ഡിസ്റ്റൻസ് ഇല്ല, അവരുടെ…

2 years ago

സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. ഇന്ന് 2471 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാംദിവസമാണ് കോവിഡ് രോഗികള്‍ രണ്ടായിരം കടക്കുന്നത്. ഇന്ന് ഒരാള്‍ കോവിഡ്…

2 years ago

കൊവിഡ് ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. ദില്ലിയിൽ മാസങ്ങൾക്ക് ശേഷം…

2 years ago

മഹാരാഷ്ട്രയിലും കോവിഡ് കുതിച്ചുയരുന്നു

മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 81 ശതമാനമാണ് രോഗികളുടെ എണ്ണം. ഇന്ന് 1881 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. മുംബൈ…

2 years ago