Covid

പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം: 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരോൾ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 114 പേർക്കാണ് ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. 363 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്. അതിൽ…

4 years ago

പിടിമുറുക്കി കൊവിഡ്, ലോകത്തെ കൊവിഡ് രോഗികള്‍ രണ്ടു കോടി പതിനെട്ട് ലക്ഷത്തിലധികം,പ്രതിദിന രോഗബാധയില്‍ ഇന്ത്യ മുന്നില്‍

ലോകത്തെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ് കൊവിഡ്. ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞിരിക്കുകയാണ്. അതേസമയം കൊവിഡ് ബാധിച്ച് ഇതുവരെ ലോകത്ത് മരിച്ചവരുടെ എണ്ണം ഏഴുലക്ഷത്തി ഏഴുപത്തി…

4 years ago

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ക്വാറന്റൈനില്‍

കോഴിക്കോട് : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സ്ഥലം കെ.സുരേന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍…

4 years ago

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ്…

4 years ago

നിക്കി ഗല്‍റാണിക്ക് കോവിഡ് 19 പോസിറ്റീവ്: സുഖം പ്രാപിച്ചു വരുന്നെന്ന് താരം

ചലച്ചിത്ര രം​ഗത്ത് നിന്ന് ഒരു താരത്തിന് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചലച്ചിത്ര താരം നിക്കി ഗൽറാണിക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച വിവരം…

4 years ago

സെപ്തംബറോടെ പ്രതിദിന രോ​ഗികൾ 20,000 വരെ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വരിഞ്ഞുകെട്ടുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ആരോ​ഗ്യ വിദ​ഗ്ദരുടെ ആശങ്ക മന്ത്രി കെ കെ ഷൈലജയാണ് പങ്കുവെച്ചിരിക്കുന്നത്.സംസ്ഥാനത്തെ കൊവിഡിൻ്റെ വൻതോതിലുള്ള വ്യാപനമുണ്ടാക്കാൻ സാധ്യതയുള്ളതായാണ് മന്ത്രി…

4 years ago

രാജ്യത്തിന്റെ ആശങ്ക വര്‍ദ്ധിക്കുന്നു, ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 66,000 ത്തിലധികം കൊവിഡ് രോഗികള്‍

ദില്ലി: കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യ മുന്നിട്ടുകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 66,999 പേര്‍ക്കാണ്. ആരോഗ്യമന്ത്രാലയമാണ്…

4 years ago

സംസ്​ഥാനത്ത്​ 1212 പേർക്ക്​ കോവിഡ്​; സമ്പർക്കത്തിലൂടെ 1068 പേർക്ക്​ രോഗം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 1212 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 880 പേർ രോഗമുക്തി നേടി. അഞ്ചുമരണം സ്​ഥിരീകരിച്ചു. 1068 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 45 പേരുടെ ഉറവിടം അറിയില്ല.…

4 years ago

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തി നേടിയത് 1426 പേരാണ്. 1242 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടം…

4 years ago

ആശങ്ക ഒഴിയുന്നില്ല, സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 814 പേര്‍ക്ക്, 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശങ്ക തുടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴും നില നില്‍ക്കുന്നത്. 814 പേര്‍ രോഗമുക്തി നേടി. അതേസമയം ഏറ്റവും…

4 years ago