cpm ban

സിപിഎം ഗുണ്ടായിസം, സ്വന്തം പറമ്പിൽ നിന്ന് തേങ്ങ വെട്ടുന്നതിന് വയോധികയ്ക്ക് വിലക്ക്

നീലേശ്വരം : സ്വന്തം പറമ്പിൽനിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്‌ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്‌ക്കാണ്‌ (70) സിപിഎം പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി…

3 months ago