#cpmkerala

പത്തനംതിട്ടയിൽ തോമസ് ഐസക്, വടകരയിൽ കെ.കെ ശൈലജ, കണ്ണൂരിൽ എം.വി ജയരാജന്‍, സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതമാത്രം ലക്ഷ്യം. മുന്‍നിരനേതാക്കള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫില്‍ സി.പി.എമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.…

3 months ago

ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാ​ഗ്ദാനം ചെയ്ത് 1,30000 രൂപ തട്ടിയെടുത്തു, സിപിഐഎം ഏരിയ കമ്മിറ്റിയം​ഗത്തിനെതിരെ പരാതി

​​ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാ​ഗ്ദാനം ചെയ്ത് 1,30000 രൂപ തട്ടിയെടുത്തു. സിപിഐഎം ഏരിയ കമ്മിറ്റിയം​ഗത്തിനെതിരെ പരാതി. തിരുവല്ല ഏരിയ കമ്മിറ്റിയം​ഗം പ്രാകാശ് ബാബുവിനെതിരെയാണ് പരാതി. തിരുവല്ല…

5 months ago

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകർക്കെതിരായ ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിനിടെ സംഘർഷം. നവകേരള സദസ്സ് നടക്കുന്ന കണ്ണൂർ സ്റ്റേഡിയത്തിലേക്കാണ്…

6 months ago

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് സിപിഎം പ്രവർത്തകർ

കണ്ണൂർ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. യൂത്ത് കോൺഗസ് ജില്ലാ…

6 months ago

വീട്ടമ്മയെ വീട്ടിൽ കയറി അപമാനിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി, കേസെടുത്തതോടെ ഒളിവിൽ

തൃശൂർ : വീട്ടിൽ അതിക്രമിച്ച് കയറി സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം കാരപ്പാടം ബ്രാഞ്ച് സെക്രട്ടറി ശ്രേയസിനെതിരെ പോലീസ് കേസെടുത്തു. പോലീസ് ഇയാൾക്കെതിരെ കേസെടുത്തതോടെ…

7 months ago

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം, പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സിപിഐ വിശദീകരണം തേടും

തിരുവനന്തപുരം. അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോട് പാര്‍ട്ടി വിശദീകരണം തേടും. സിപിഐ സംസ്ഥാനം എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പരാതി അന്വേഷിക്കാനായി…

8 months ago

‘സി.പി.എം – എസ്.എഫ്.ഐ സംഘങ്ങളുടെ ഉല്‍പ്പന്നമാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധർ’ അഡ്വ. കെ തൊഹാനി

സദാചാര - ധാര്‍‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.എം - എസ്.എഫ്.ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് അഡ്വ. കെ തൊഹാനി. പൊതുവേദിയില്‍…

11 months ago

ക്രിപ്റ്റോ കറൻസി ഇടപാട് നടത്തി സഹകരണ ബാങ്ക് ജീവനക്കാർ, നാല് പേരെ സി പി എം പുറത്താക്കി

കണ്ണൂരിൽ കോടികളുടെ ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ സഹകരണ ബാങ്ക് ജീവനക്കാരടക്കം നാല് പേരെ സി പി എം പുറത്താക്കി. കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ കേരളാ…

11 months ago

ക്രൈസ്തവ സഭകള്‍ക്കെതിരെ സൂക്ഷിച്ച് കളിക്കാന്‍ അണികൾക്കും നേതാക്കൾക്കും സൈബര്‍ പോരാളികൾക്കും സിപിഎന്റെ മുന്നറിയിപ്പ്, പ്രകോപിപ്പിക്കാൻ ശ്രമിക്കരുത്

തിരുവനന്തപുരം . ക്രൈസ്തവ സഭകള്‍ക്കെതിരെ സൂക്ഷിച്ച് കളിക്കാന്‍ അണികൾക്കും നേതാക്കൾക്കും സൈബര്‍ പോരാളികൾക്കും സിപിഎന്റെ മുന്നറിയിപ്പ്. പാംപ്ലാനി കൊളുത്തിയ ചെറിയ ഒരു തിരി, കേരളം ചുട്ടു പൊള്ളുമ്പോൾ…

1 year ago

ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയും, ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൂട്ടരാജി

ആലപ്പുഴ . ആലപ്പുഴയിൽ CPM ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി. ചെങ്ങന്നൂർ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡ‍ിപിഐ ബന്ധത്തിന്റെ…

1 year ago