cpr for snake

പാമ്പിന് സി.പി.ആര്‍ നല്‍കി പോലീസുകാരന്‍, ചിത്രങ്ങൾ വൈറൽ

പൈപ്പില്‍ കുടുങ്ങി അവശതയിലായ വിഷ പാമ്പിന് സിപിആര്‍ നല്‍കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു. മദ്ധ്യപ്രദേശിലെ നര്‍മ്മദാപുരത്ത് നിന്നുള്ള വീഡിയോയാണ് വൈറലായത്. സെമാരി ഹരിചന്ദ് സിറ്റിയിലായിരുന്നു വിചിത്ര സംഭവം…

8 months ago