crime branch

പ്രതികളെ സംരക്ഷിക്കുന്നു, രേഖകൾ കൈമാറുന്നില്ല, കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി.

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രൈംബ്രാഞ്ച് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ഇ.ഡി. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് വിഭാഗം പിടിച്ചെടുത്ത പല രേഖകളും പലതവണ ആവശ്യപ്പെട്ടിട്ടും…

7 months ago

ധനകോടി ചിട്ടി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും, വിവിധ ജില്ലകളിലായി നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് 20 കോടി

വയനാട്. ധനകോടി ചിറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന്. സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിനെതിരെ 104 കേസുകളാണ് രണ്ട് ജില്ലകളിലായി…

10 months ago

നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം. നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.എഡിജിപി എംആര്‍ അജിത് കുമാര്‍ ആണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. ആദ്യ അന്വേഷണത്തിലെ വീഴ്ചകളും തുടര്‍ അന്വേഷണ സാധ്യതകളും…

1 year ago

യുവ സംവിധായകയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും

തിരുവനന്തപുരം.ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സാധ്യത. പ്രത്യേക മാനസികാവസ്ഥയില്‍ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനമായിരുന്നു ആദ്യം…

1 year ago

മേയറുടെ ഓഫീസിലെ അ‍ഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

തിരുവനന്തപുരം. കോർപ്പറേഷനിലെ താത്‌കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ പട്ടിക തേടി കത്തയച്ച സംഭവവത്തിന്റെ അന്വേഷണത്തിന്റെ പേരിൽ മേയറുടെ ഓഫീസിലെ അ‍ഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച്…

1 year ago

കത്തുവിവാദം: ക്രൈംബ്രാഞ്ചിനെ കാട്ടി സി.ബി.ഐ, വിജിലന്‍സ് അന്വേഷണങ്ങൾക്ക് തടയിട്ടു; ഒരുമാസമായിട്ടും അനക്കമില്ലാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിലെ കത്തില്‍ കേസെടുത്ത് ഒരുമാസമായിട്ടും കാര്യമായി അന്വേഷിക്കാതെ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേരില്‍ സി.ബി.ഐ, വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സർക്കാർ ബുദ്ധിപരമായി…

1 year ago

മേയറുടെ കത്ത്; ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം ബന്ധമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം ബന്ധമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക്. കത്ത് പുറത്തായ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക അന്വേഷണം. സി.പി.എമ്മുമായി…

1 year ago

മേയറുടെ കത്ത് വിവാദം; ആരെയും പ്രതി ചേർക്കാതെ ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ആരെയും പ്രതി ചേർക്കാതെ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജരേഖാ ചമയ്ക്കല്‍ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു. ഔദ്യോഗിക ലെറ്റര്‍…

1 year ago

ഷാരോൺ കലപാതക കേസ് തമിഴ്നാട് പൊലീസിന്, ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

ഷാരോൺ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. ഗ്രീഷ്മയുടെ വീട്ടിൽ വെച്ച് കഷായം നൽകിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ്…

2 years ago

മോന്‍സന്‍ കേസിൽ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിച്ച് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്.

കൊച്ചി. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിച്ചു കൊണ്ട് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്ക് കേസിൽ പങ്കുള്ളതായി തെളിവില്ലെന്നാണ് ക്രൈബ്രാഞ്ച്…

2 years ago