Crimebranch

ഇരുട്ടിൽ തപ്പി ക്രൈംബ്രാഞ്ച്; കത്തെവിടെ? കിട്ടിയത് സ്ക്രീൻ ഷോട്ട് മാത്രം

തിരുവനന്തപുരം: തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദത്തിൽ ഒറിജിനൽ കത്ത് കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. കത്തിന്റെ ഒറിജിനൽ കണ്ടെത്തിയാൽമാത്രമേ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ…

2 years ago

ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ മേയർക്ക് അനുകൂലം; നിയമനക്കത്ത് വ്യാജം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദത്തിൽ കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജരേഖ ചമച്ചതിന് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. എസ്.പി ഉടന്‍…

2 years ago

കത്ത് വിവാദം; ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം. കത്ത് വിവാദത്തില്‍ ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയെന്ന അവകാശവാദം ശരിയല്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി എടുക്കുവാന്‍ ആനാവൂര്‍ നാഗപ്പന്‍ സമയം നല്‍കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. മൊഴി…

2 years ago

കത്ത് വിവാദം; സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്തു

തിരുവനന്തപുരം. കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്തു. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ ബുധനാഴ്ചയാണ് മൊഴിയെടുത്തത്. മേയര്‍ അയച്ചന്ന് പറയുന്ന കത്ത് കണ്ടിട്ടില്ലെന്ന്…

2 years ago

മേയറുടെ കത്ത്: പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് അട്ടിമറിക്ക് ?

തിരുവനന്തപുരം. തിരുവനന്തപുരം മേയറുടെ കത്തു വിവാദത്തിൽ പൊലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം ശക്തമായി. സിപിഎമ്മിനെ നാണക്കേട് ഉണ്ടാക്കിയ കോർപറേഷൻ കത്ത്…

2 years ago

പാലക്കാട് ദുരഭിമാനക്കൊല: അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു

പാലക്കാട് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ജില്ലാ െ്രെകം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി. െ്രെകം ബ്രാഞ്ച് ഡിവൈഎസ്പിമാരായാ പ്രഭാകരനും, ബാലകൃഷണനുമാണ് അന്വേഷണ ചുമതല.…

4 years ago