crowd death

സൗജന്യസാരി വിതരണം ; തിക്കിലുംതിരക്കിലും 4 മരണം ; 10 പേര്‍ക്ക് പരിക്ക്

തിരുപ്പത്തൂര്‍ : സൗജന്യസാരി വിതരണത്തിനിടെ തിക്കിലുംതിരക്കിലും അകപ്പെട്ട് തമിഴ്‌നാട്ടിൽ 4 സ്ത്രീകൾ മരിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പത്തൂര്‍ ജില്ലയിലെ…

1 year ago