cusat

കലോത്സവത്തിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു’; കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെ പരാതി

കൊച്ചി: കുസാറ്റ് കളമശ്ശേരി കാംപസിൽ നടക്കുന്ന സർഗം കലോത്സവ പരിപാടിക്കിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം സർവീസ് സംഘടനാ പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന…

4 months ago

കുസാറ്റില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലും അധ്യാപകരും പ്രതികള്‍

കൊച്ചി. കുസാറ്റില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതിചേര്‍ത്തു. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പലായിരുന്ന ദീപക് കുമാര്‍, അധ്യാപകരായ ഗിരീഷ് കുമാരന്‍…

6 months ago

കുസാറ്റ് അപകടം, പ്രിന്‍സിപ്പലിന്റെ കത്ത് രജിസ്ട്രാര്‍ പോലീസിന് കൈമാറിയില്ലെന്ന് ആരോപണം

കൊച്ചി. കുസാറ്റില്‍ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ ദുരൂഹതയേറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ പ്രിന്‍സിപ്പലിന്റെ കത്ത്. പ്രിന്‍സിപ്പല്‍ പരിപാടിക്ക് സെക്യൂരിറ്റിയുടെയും പോലീസിന്റെയും സംരക്ഷണമാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു.…

7 months ago

സാറാ തോമസിന് കണ്ണീരോടെ അന്ത്യചുംബനം നൽകി ഉറ്റവർ, മൃതദേഹം സംസ്‌കരിച്ചു

കുസാറ്റിലെ ടെക് ഫെസ്റ്റില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. പുതുപ്പാടി സെയ്ന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്‌കരിച്ചത്.…

7 months ago

മുഖ്യമന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി, അതുലിന്റെ സംസ്‌കാരം നടത്തി

കൊച്ചി. കുസാറ്റ് ക്യാംപസില്‍ സംഭവിച്ച ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥി അതുല്‍ തമ്പിയുടെ മൃതദേഹം സംസ്‌കരിച്ചു. കുസാറ്റില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു അതുല്‍. കൂത്താട്ടുകളും കിഴകൊമ്പ് കൊച്ചു…

7 months ago

കുസാറ്റിൽ നടന്നത് മനുഷ്യ നിർമ്മിത ദുരന്തം, കടുത്ത അമർഷം രേഖപ്പെടുത്തി ഓർത്തഡോക്സ് പള്ളി വികാരി ഏലിയാസ് ജോൺ മണ്ണാത്തിക്കുളം

കുത്താട്ടുകുളം. കുസാറ്റിൽ നടന്നത് മനുഷ്യനിർമ്മിത ദുരന്തമാണെന്ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരി ഏലിയാസ് ജോൺ മണ്ണാത്തിക്കുളം. അപകടത്തിൽ മരിച്ച അതുൽ തമ്പിയുടെ വീട്ടിൽ ശുശ്രൂഷ…

7 months ago

കുസാറ്റ് ദുരന്തം മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക റിപ്പോര്‍ട്ടെന്ന് മന്ത്രി വീണ ജോര്‍ജ്

കൊച്ചി. കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തില്‍ മരിച്ച നാലുപേരുടെയും മരണം ശ്വാസം മുട്ടിയാണെന്ന പ്രാഥമിക നിഗമനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാല് പേരുടെയും മരണകാരണം ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക…

7 months ago

കുസാറ്റ് ദുരന്തം, പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ രേഖാമൂലം അറിയിച്ചിരുന്നില്ലായെന്ന് കൊച്ചി ഡിസിപി

കൊച്ചി. പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ രേഖാമൂലം അറിയിച്ചിരുന്നില്ലായെന്ന് കൊച്ചി ഡിസിപി കെ.എസ് സുദര്‍ശന്‍. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നമുള്ളതിനാല്‍ പോലീസ് ഇവിടെ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു.…

7 months ago

ജാഗ്രത പാലിക്കണം, തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും, ദു:ഖത്തിൽ പങ്കു ചേരുന്നു, മുഖ്യമന്ത്രി

കോഴിക്കോട്. ആഘോഷ പരിപാടി ദുരന്തമായി മാറി. ജാഗ്രത പാലിക്കണം. തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കുസാറ്റ് ദുരന്തത്തില്‍ ദുഃഖം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കാലോചിതമായി…

7 months ago

മരിച്ച ആൽബിന്റെ കുടുംബം കടബാധ്യതയിൽ, ജോലിതേടിയുള്ള യാത്ര അവസാനിച്ചത് മരണത്തിൽ

കുസാറ്റ് ദുരന്തത്തിന്റെ ആഘാതത്തിലാണ് കേരളക്കര. നാലു പേർക്കാണ് ദുരിന്തത്തിൽ ജീവൻ നഷ്ടമായത്. മരിച്ച ആൽബിൻ ജോസഫിന്റെ കുടുംബം വലിയൊരു കടബാധ്യതയിലാണെന്ന് നാട്ടുകാർ. കേരളബാങ്കിൽ നിന്നുൾപ്പടെ ആൽബിന്റെ കുടുംബത്തിന്…

7 months ago