Customs

സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കൊച്ചി. കേരളത്തിലെ വിമാനത്താവളങ്ങള്‍വഴിയുള്ള സ്വര്‍ണക്കടത്തിന് സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും നീക്കി. കസ്റ്റംസില്‍ അപൂര്‍വമായി മാത്രമാണ് സര്‍വീസില്‍ നിന്നും ഒഴിവാക്കുക. ഡല്‍ഹി സ്വദേശികളായ കൃഷന്‍…

8 months ago

കസ്റ്റംസിന്റെയും സിബിഐയുടെയും പേരില്‍ വ്യാജ എഫ്‌ഐആര്‍ രേഖകള്‍ കാണിച്ച് തട്ടിപ്പ്

തിരുവനന്തപുരം. സിബിഐയുടെയും മുബൈയിലെ കസ്റ്റംസിന്റെയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ രേഖകള്‍ കാണിച്ച് തിരുവനന്തപുരത്തു നിന്നും തളിപ്പറമ്പില്‍ നിന്നും രണ്ട് പേരില്‍ നിന്നാ.ി 2.85 കോടി തട്ടിയെടുത്തു.…

8 months ago

ബ്ലൗസിനുള്ളിലും ഡ്രൈ ഫ്രൂട്ട്‌സിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിദേശ വനിത ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ബെംഗളൂരു. വിദേശ വനിത ഉള്‍പ്പെടെ മൂന്ന് യാത്രക്കാരില്‍ നിന്നും 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കെംപെഗൗഡ വിമാനത്താവളത്തിലാണ് സംഭവം. ശരീരത്തിനുള്ളിലും ബ്ലൗസിലും ഡ്രൈ ഫ്രൂട്ട്‌സിലുമായിട്ടാണ് സ്വര്‍ണം…

8 months ago

സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ഇഡി ക്ക് നല്‍കാനാകില്ലെന്ന് കോടതി.

കൊച്ചി/ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സമെന്റ് ഡയറ്കടറേറ്റിന് നല്‍കാനാകില്ലെന്ന് കോടതി. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്…

2 years ago

പിണറായിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, കസ്റ്റംസ് ആക്ട് 108 പ്രയോഗിക്കും, നടപടികൾ തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസിയായ കസ്റ്റംസ് തീരുമാനിച്ചെന്ന വിവരങ്ങൾ പുറത്തു വരുന്നു. ക്രിമിനൽ കേസിലും, അതുപോലെ തന്നെ രാജ്യ ദ്രോഹ കേസുകളും മുഖ്യമന്ത്രി…

3 years ago

‘അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ വന്‍ കള്ളക്കടത്ത് സംഘമുണ്ട്’; കസ്റ്റംസ് കോടതിയിൽ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വര്‍ണക്കടത്ത് നടത്തി. സ്വര്‍ണക്കടത്തിന്‍റെ…

3 years ago

ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ഷാഫിയെ ചോദ്യംചെയ്തതില്‍ നിന്നും…

3 years ago

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് കസ്റ്റംസിന്‍റെ നോട്ടീസ്

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസിന്‍റെ നോട്ടീസ്. തിങ്കളാഴ്ച കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ കൊച്ചിയിലെ…

3 years ago

കരിപ്പൂരില്‍ സ്വര്‍ണം പിടിച്ച കേസ്: അര്‍ജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസിന്റെ നോട്ടിസ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തലവന്‍ കണ്ണൂരിലെ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസിന്റെ നോട്ടിസ്. ഈ മാസം 28 ന് ചോദ്യം ചെയ്യലിന്…

3 years ago

വിനോദിനി ബാലകൃഷ്ണനെതിരെ നടപടി കര്‍ശനമാക്കി കസ്റ്റംസ്; വീണ്ടും നോട്ടിസയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരായ നടപടി കസ്റ്റംസ് കര്‍ശനമാക്കുന്നു. ഈ മാസം 30 ന് ഹാജരാകണം എന്നാവശ്യപ്പെട്ട് അവര്‍ക്ക് കസ്റ്റംസ് വീണ്ടും നോട്ടിസയച്ചു.…

3 years ago