Customs

അവസാനം സ്പീക്കറും കുടുങ്ങി, ചോദ്യം ചെയ്യല്‍ ഉടന്‍

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്നു. ഡോ​ള​ര്‍ അ​ട​ങ്ങി​യ ബാ​ഗ് പ്ര​തി​ക​ള്‍​ക്കു കൈ​മാ​റി​യെ​ന്ന മൊ​ഴി സ്പീ​ക്ക​ര്‍​ക്കെ​തി​രേ​യു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ…

3 years ago

ദേഹപരിശോധനയുടെ പേരില്‍ വിദേശ വനിതകളെ പീഡിപ്പിച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി

ദേഹപരിശോധനയുടെ പേരില്‍ വിദേശ വനിതകളെ പീഡിപ്പിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ദേവേന്ദ്ര കുമാര്‍ ഹൂഡെയെയാണ് പുറത്താക്കിയത്.…

3 years ago

കസ്റ്റംസിന് വീണ്ടും സിആര്‍പിഎഫ് സുരക്ഷ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി

കസ്റ്റംസിന് വീണ്ടും സിആര്‍പിഎഫ് സുരക്ഷ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നേരത്തേ സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ച നടപടി തിരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. സിആര്‍പിഎഫ് സുരക്ഷ…

4 years ago

ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം; മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട്…

4 years ago