cyclone storm

മാന്‍ഡസ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തെക്ക് പടിഞ്ഞാറന്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് മാന്‍ഡസ് ചുഴലിക്കാറ്റായി മാറി. വെള്ളിയാഴ്ച വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ചുഴലിക്കാറ്റ്…

2 years ago

ലോകത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലില്‍ ശക്തിപ്രാപിക്കുന്നു

ടോക്കിയോ. ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലില്‍ രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. ഈ ചുഴലിക്കാറ്റ് ജപ്പാനെയും ചൈനയേയും ഫിലിപ്പീന്‍സിനേയു ബാധിക്കുമെന്നാണ് പുറത്ത് വരുന്ന…

2 years ago

“ഗു​ലാ​ബ്’ ക​ര തൊ​ട്ടു, മ​ണി​ക്കൂ​റി​ല്‍ 95 കി​ലോ​മീ​റ്റ​ര്‍ വേ​ഗം; കേരളത്തിലും ശക്തമായ മഴ

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട 'ഗു​ലാ​ബ്' ചു​ഴ​ലി​ക്കാ​റ്റ് ക​ര തൊ​ട്ടു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​പാ​ല്‍​പൂ​രി​നും ക​ലിം​ഗ​പ​ട്ട​ണ​ത്തി​നും ഇ​ട​യി​ലാ​ണ് ചുഴലിക്കാറ്റ് തീ​രം ​തൊ​ട്ട​ത്. ഇ​ന്ന് അ​ര്‍​ധ രാ​ത്രി​യോ​ടെ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി…

3 years ago