Daisy

മൂന്നരപവന്റെ മാല വിഴുങ്ങി ഡെയ്സി കുട്ടി, കാവലിരുന്ന് വീട്ടുകാർ

വിശപ്പ് സഹിക്കാൻ വയ്യാതെ നായ്‌ക്കുട്ടി വിഴുങ്ങിയത് മൂന്നര പവന്റെ മാല. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസും കുടുംബവും വളർത്തുന്ന ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട ഡെയ്‌സി എന്ന നായ്‌ക്കുട്ടിയാണ്…

1 year ago