dalith student insulted

അസംബ്ലിയിൽ പരസ്യമായി ദളിത്‌ വിദ്യാർത്ഥിയുടെ തലമുടി മുറിച്ചു, പ്രധാന അദ്ധ്യാപികക്കെതിരെ ജാമ്യമില്ലാ കേസെടുത്തു

കാസർകോട്: ദളിത്‌ വിദ്യാർത്ഥിയുടെ തലമുടി സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാനദ്ധ്യാപിക പരസ്യമായി മുറിച്ചതായി പരാതി. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം…

8 months ago