damayanthi amma

ദമയന്തിയമ്മയുടെ വിയോഗം നാടിന് തീരാ വേദനയും വിശ്വാസികൾക്ക് ഇടനെഞ്ചിൽ നൊമ്പരവുമായി.

കരുനാഗപ്പള്ളി. ലോകത്താകമാനം ഉള്ളവരുടെ അമ്മയായി മാതാ അമൃതാനന്ദമയിയെ വിശ്വാസ സമൂഹത്തിനു സമ്മാനിച്ച ദമയന്തിയമ്മയുടെ വിയോഗം നാടിന് തീരാ വേദനയും വിശ്വാസികൾക്കെല്ലാം ഇടനെഞ്ചിൽ നൊമ്പരവുമായി. ലോകത്തിന്റെ അമ്മയെ നൽകാനുള്ള…

2 years ago