deepu murder arrest

ദീപുവിന്റെ കൊലപാതകം, ഒളിവിലുള്ള മുഖ്യപ്രതി സുനിൽകുമാറിന്റെ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം : കളിയിക്കാവിളയിൽ പാറമട വ്യവസായിയായ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിൽകുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട്…

4 days ago