DELHI AAP PROTEST

ഡൽഹിയിൽ ആക്രമണം അഴിച്ചുവിട്ട് എഎപി, പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടച്ചു

ഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. റോഡുകളിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സ്ഥിതി വഷളായതോടെ പ്രവർത്തകരെ…

2 months ago