devasam board

ക്ഷേത്രങ്ങളിലെ നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു-ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്. അരളിപ്പൂ കടിച്ചതാണ് ഹരിപ്പാട്ട് യുവതിയുടെ മരണകാരണമായതെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഈ തീരുമാനത്തിലേക്ക് ദേവസം…

1 month ago