dharmajan

വീണ്ടും വിവാഹിതനായി ധർമജൻ

മിമിക്രി വേദികളിൽ നിന്ന് ടെലിവിഷനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലെ നിരവധി ഹിറ്റ് പരിപാടികളുടെ ഭാഗമായിരുന്ന ധർമ്മജൻ 2020ൽ ദിലീപ് നായകനായ…

1 week ago

രണ്ട് തവണ ജയിൽ കിടന്നു, ഒന്ന് വാട്ടർ അതോറിറ്റിയെ ആക്രമിച്ച കേസിൽ, മറ്റൊന്ന് പുറത്തു പറയാൻ കഴിയില്ല- ധർമജൻ

രണ്ടു തവണ ജയിലിൽ കിടക്കേണ്ടി വന്ന അനുഭവം പങ്കിട്ട് നടൻ ധർമജൻ. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് നടൻ തുറന്നു…

7 months ago

സുബി ബോൾഡായിരുന്നെങ്കിലും ഒരു പാവമായിരുന്നു- ധർമജൻ

സുബിയുടെ മരണം പലർക്കും ഇതുവരേയും വിശ്വസിക്കാൻ പോലും സാധിച്ചിട്ടില്ല. സുബിയുടെ പഴയ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗാണ്. ഇപ്പോളിതാ സുബി സുരേഷിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടൻ…

1 year ago

ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടൻ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്- ധർമ്മജൻ

മലയാള ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന നടനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധർമജൻ പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. 2010ൽ പുറത്തിറങ്ങിയ പാപ്പി…

3 years ago

ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക്എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി, ധര്‍മജന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടിവി കോമഡി പരിപാടികളിലൂടെയും ശ്രദ്ധയാകര്‍ഷിച്ച താരം ഇപ്പോള്‍ മലയാള സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുകയാണ്. ഒരുപിടി മികച്ച…

3 years ago

ഇരട്ടച്ചങ്കൻ പൊളിയാണെന്ന് പറഞ്ഞ തെസ്നിഖാൻ ധർമജ​ന്​ വോട്ട്​ തേടി​ ‌

ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ധർമ്മജന് വേണ്ടി വോട്ടു തേടി നടി തെസ്നിഖാൻ. ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്തെ നിരവധി താ​ര​ങ്ങ​ൾ…

3 years ago

ധർമജനുവേണ്ടി പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി സുബി

നിയമസഭ തിരഞ്ഞെടുപ്പിൽബാലുശേരി മണ്ഡലത്തിൽ കോൺ​ഗ്രസിനുവേണ്ടി സ്ഥാനാർത്ഥിയായി എത്തുന്നത് നടൻ ധർമജൻ ബോൾഗാട്ടിയാണ്. താരത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. തിര‍ഞ്ഞെടുപ്പിന് ദിവസങ്ങൾ‌ മാത്രം ശേഷിക്കേ രമേശ് പിഷാരടിയും സജീവമായി…

3 years ago

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ധര്‍മജന് വോട്ടഭ്യര്‍ഥിച്ച്‌ ബോര്‍ഡുകള്‍

ബാ​ലു​ശ്ശേ​രി: സ്ഥാ​നാ​ര്‍​ഥി​യെ കെ.​പി.​സി.​സി പ്ര​ഖ്യാ​പി​ക്കും മുമ്പേ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​രീ​തി കോ​ണ്‍​ഗ്ര​സി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ വി.​സി. വി​ജ​യ​ന്‍. സ്ഥാ​നാ​ര്‍​ഥി​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു​വ​രെ ജി​ല്ല​യി​ലെ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍…

3 years ago

ധർമജന് വിജയ ആശംസ നേർന്ന് രമേഷ് പിഷാരടി

നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി ബാലുശ്ശേരി മണ്ഡലത്തിൽ നടൻ ധർമ്മജൻ ആകാനാണ് സാധ്യത. ഇപ്പോളിതാ അടുത്ത സുഹൃത്ത് ധർമജന് വിജയാശംസകൾ നേർന്ന് രമേഷ്…

3 years ago

ധര്‍മജനെ മത്സരിപ്പിക്കുന്നത് ക്ഷീണം ചെയ്യും; പരാതിയുമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്ക്…

3 years ago