Dheeraj Case

ധീരജിനെ കുത്തിയത് നിഖില്‍ പൈലിയല്ല; ജയിലില്‍ കിടക്കുന്നത് നിരപരാധികളെന്ന് കെ സുധാകരന്‍ dheeraj case k sudhakaran

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധകരാൻ.ധീരജിനെ…

2 years ago

കല്ലല്ല എന്‍റെ മനസ്, ധീ​ര​ജി​ന്‍റെ കു​ടും​ബ​ത്തെ ത​ള്ളി​പ്പ​റ​യി​ല്ല; വീ​ട്ടി​ല്‍ പോ​ക​ണ​മെ​ന്നു​ണ്ട്: കെ. ​സു​ധാ​ക​ര​ന്‍

ധീരജിന്‍റെ കൊലപാതകം എല്ലാവരെയും വേദനിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. മാതാപിതാക്കളുടെ മനസിലെ വേദന ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരുപാട് പേരുടെ ദുഃഖം അറിയുന്നവനാണ് ഞാന്‍. കല്ലല്ല എന്‍റെ മനസ്.…

2 years ago

ധീരജിന്റെ കൊലപാതകം; പ്രതികൾക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പൊലീസ് പ്രതികളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. ഇടുക്കി ഒന്നാം ക്ലാസ് ജുഡിഷ്യൽ…

2 years ago

‘ധീരജിന്റേത് ചോദിച്ചു വാങ്ങിയ രക്തസാക്ഷിത്വം’; കെ സുധാകരൻറെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനും വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ വിവാദ പ്രസ്താവനയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ചോദിച്ചു വാങ്ങിയ…

2 years ago

എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന സംഭവം; കുത്തിയ യൂത്ത് കോൺഗ്രസുകാരൻ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഇടുക്കി പൈനാവ് ഗവൺമെൻറ് എൻജിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇയാൾക്കൊപ്പം…

2 years ago

ധീരജിനെ കുത്തിയത് 12 അംഗ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെന്ന് വിദ്യാര്‍ത്ഥി

ഇടുക്കിയില്‍ കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തിയത് പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നു സഹപാഠി. ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടുമാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും…

2 years ago