Diljith

ദിൽജിത്തിന്റെ മരണം ഉറക്ക​ഗുളിക കഴിച്ച്, വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ

മാധ്യമപ്രവർത്തകൻ സി.ജി ദിൽജിത്തിന്റെ വേർപാട് വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ. 32 വയസായിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.…

3 years ago