ആരാധകരെ ആവേശത്തിലാക്കി ബിഗ്ബോസ് മലയാളം സീസണ് മൂന്ന് ആരംഭിച്ചിരിക്കുകയാണ്. മത്സരാര്‍ത്ഥികളില്‍ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതര്‍ അല്ലാത്തവരുമുണ്ട്. ഇതില്‍ ഒരാളാണ് സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപല്‍ ഭാല്‍. എന്നാല്‍…
ഡിംപിൾ ഭാൽ പേരിൽ തന്നെ ഒരു വ്യത്യസ്തത ഉണ്ട്, ജീവിതത്തിലും അങ്ങനെ ഉള്ള ആളാണ് എന്ന് സ്വയം പറഞ്ഞുകൊണ്ടാണ് ബിഗ് ബോസ് സീസണ 3യിലേക്ക് താരം എത്തിയത്.…