Director and co-director arrested tamil nadu

‘കാസ്റ്റിങ് കാൾ’ വഴി അശ്ലീല വിഡിയോ നിർമ്മാണം, സംവിധായകനും സഹ സംവിധായികയും അറസ്റ്റിലായി.

സേലം .സാമൂഹ്യ മാധ്യമങ്ങളിലൂടെ 'കാസ്റ്റിങ് കാൾ' പരസ്യങ്ങൾ നൽകി സിനിമ മോഹവുമായെത്തിയ യുവതികളുടെ അശ്ലീല വിഡിയോകള്‍ നിർമ്മിച്ച സംവിധായകനും സഹസംവിധായികയും സേലത്ത് അറസ്റ്റിലായി. 'കാസ്റ്റിങ് കാൾ' പരസ്യങ്ങൾ…

2 years ago