district jail alappuzha

തടവുകാരെക്കൊണ്ട് നിറഞ്ഞ് ജയിൽ, പലർക്കും മാനസിക ശാരീരിക അസ്വസ്ഥതകൾ, നിന്നുതിരിയാൻ ഇടമില്ലെന്ന് പരാതി

ആലപ്പുഴ : തടവുപുള്ളികളെക്കൊണ്ട് തിങ്ങി ഞെരുങ്ങിയ അവസ്ഥയിലാണ് ആലപ്പുഴയിലെ ജില്ലാ ജയിലും മാവേലിക്കരയിലെ സ്പെഷ്യൽ സബ് ജയിലും. പാർപ്പിക്കാനാകുന്നതിന്റെ ഇരട്ടിയോളമാണ് രണ്ടിടത്തും തടവുകാരുടെ അംഗസംഖ്യ. മാർച്ച് മാസത്തിൽ…

9 months ago