double line

ഏറ്റുമാനൂർ- ചിങ്ങവനം ഇരട്ടപ്പാത; സുരക്ഷാ പരിശോധന വൈകുന്നേരം വരെ നീണ്ടു

രാവിലെ 8.30-ന് തുടങ്ങിയ ഏറ്റുമാനൂർ- ചിങ്ങവനം ഇരട്ടപ്പാതയുടെ സുരക്ഷാ പരിശോധന നടപടികൾ വൈകുന്നേറം വരെ നീണ്ടു നിന്നു. പൂജകൾക്ക് ശേഷം രാവിലെ മോട്ടോർ ട്രോളി ഉപയോഗിച്ച് പരിശോധന…

2 years ago