Double Voting

ഇരട്ടവോട്ട് ചെയ്യുന്നവരെ കണ്ടെത്താന്‍ കച്ച കെട്ടി യു.ഡി.എഫ്; ബൂത്ത് ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറി

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടതിന് പിന്നാലെ ഇരട്ട വോട്ടുകൾ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി യുഡിഎഫ്. ബൂത്ത് ഏജന്റുമാർക്കും ഇരട്ട വോട്ടുകളുടെ വിവരങ്ങൾ…

3 years ago