dowry

വധുവിന് വിവാഹത്തിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും, സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

തിരുവനന്തപുരം ∙ വധുവിന് വിവാഹത്തിന് രക്ഷിതാക്കൾ നൽകുന്ന പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും ആക്കി സ്ത്രീധന നിരോധന ചട്ടത്തിൽ മാറ്റം വരുത്താൻ സർക്കാർ നടപടി…

1 year ago

സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം; കേസെടുക്കാൻ വൈകിയെന്നാരോപണം

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ മർദനവും പീഡനങ്ങളും ആത്മഹത്യകളും സംസ്ഥാനത്ത് തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം കാരക്കോണത്ത് നിന്നും സ്ത്രീധന പീഡനത്തിന്റെ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. യുവതിക്ക് സ്ത്രീധനം കുറഞ്ഞ് പോയതിൻറെ…

2 years ago

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ, ഭർത്താവും മാതാപിതാക്കളും നിരന്തരം മർദ്ദിച്ചെന്ന ശബ്ദ സന്ദേശം പുറത്ത്

കണ്ണൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്. ഭർത്താവിൻറെ വീട്ടിൽ ഗാർഹിക പീഡനം നേരിട്ടെന്ന യുവതിയുടെ…

3 years ago

സ്ത്രീധന നിരോധന൦: ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ; 14 ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫിസർ

സംസ്ഥാനത്ത് സ്ത്രീധനത്തെ ചൊല്ലിയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത…

3 years ago

ഒരു തരി പൊന്നില്ല, താലിമാല ചാര്‍ത്തിയില്ല, വിവാഹ മോതിരം കൈമാറിയില്ല, വ്യത്യസ്തമായി അഖിലേഷ്-അര്‍ച്ചന വിവാഹം

വടകര: വിവാഹം ആര്‍ഭാടപൂര്‍വം നടത്താനാണ് ഏവരും തയ്യാറെടുക്കുക. എങ്ങനെ വ്യത്യസ്തമാക്കാം വിവാഹം എന്നാണ് പലരും ചിന്തിക്കുന്നത്. ഇതിനൊക്കെയിടെ വ്യത്യസ്തമാവുകയാണ് അഖിലേഷിന്റെയും അര്‍ച്ചനയുടെയും വിവാഹം. താലിമാല ചാര്‍ത്തിയില്ല, വിവാഹമോതിരം…

3 years ago

ഭാര്യയെ തല്ലുന്നത് ആണത്തമല്ല, സഹിക്കുന്നത് സ്ത്രീത്വത്തിന്റെ ലക്ഷണവുമല്ല; മുഖ്യമന്ത്രി

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന സംഭവം നിസ്സാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരമായി കാണാൻ കഴിയില്ല. ഇനി മുതൽ ഇത്തരം സംഭവങ്ങൾ…

3 years ago

സർക്കാർ ഇടപെടണം; സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയും ഇനി കൊല്ലപ്പെടരുത്; കെ സുധാകരൻ

സ്ത്രീധനത്തിന്റെ പേരിൽ ഇനി ഒരു പെൺകുട്ടി കൂടി കൊല്ലപ്പെടാതിരിക്കാൻ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം പി. പെൺകുട്ടികളുടെ അച്ഛനമ്മമാരുടെ…

3 years ago