Dr arjun

അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യ; ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ഡോ. അര്‍ജുന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത…

3 years ago