drisyam

ദൃശ്യം 2 സെറ്റ് നിർമാണം തടഞ്ഞ് ഹരിതമിഷൻ, ഇരുപത്തി അയ്യായിരം രൂപ പിഴ

മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം രണ്ടാംപതിപ്പിന്റെ ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനായി സെറ്റ് നിർമ്മിച്ചത് പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറിയാണെന്ന് വ്യാപക അക്ഷേപമുയരുന്നു. ഇടുക്കി…

4 years ago