driver

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം, ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച്…

1 month ago

ബാക്കി കാശ് ചോദിച്ചപ്പോൾ ഓട്ടോക്കാരന്റെ കൊലവിളി വധഭീഷണിയും തെറിയും, വീഡിയോ

കൊച്ചിയിലെ ഓട്ടോറിക്ഷക്കാരുടെ തട്ടിപ്പിന്റെ മുഖമാണ് കർമ ന്യൂസ് പുറത്ത് വിടുന്നത്. നാട്ടുകാരല്ലാത്തവർ കൊച്ചിയിലെത്തിയാൽ ഇതാണവസ്ഥ എന്ന് അവിടുത്തേ നല്ല ഓട്ടോറിക്ഷക്കാർ പറയിപ്പിക്കരുത്. ഈ സാമൂഹ വിരുദ്ധനേയും ക്രിമിനലിനെയും യാത്രക്കാരേ…

1 year ago

പത്താംക്ലാസുകാരിയെ അടിച്ചുമാറ്റികൊണ്ടുപോയ ഷിബിൻ മുൻപ് പെണ്ണുകേസിൽ അടികൊണ്ടയാൾ

പത്തനംതിട്ട മൂഴിയാരിൽ ഒരു കുട്ടിയുള്ള വിവാഹിതനായ സ്വകാര്യ ബസ് ഡ്രൈവരോടൊപ്പം പത്താം ക്ലാസുകാരി ഒളിച്ചോടിയതിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ…

2 years ago

സ്‌​കൂ​ൾ​ ​കു​ട്ടി​ക​ളു​ടെ​ ​സു​ര​ക്ഷ​ ഉ​റ​പ്പാ​ക്ക​ണം

സ്‌​കൂ​ൾ​ ​ബ​സു​ക​ളി​ലും​ ​മ​റ്റ് ​സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ലും​ ​എ​ത്തു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണം.​ വാ​ഹ​ന​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ളെ​ ​കു​ത്തി​നി​റ​ച്ച് ​കൊ​ണ്ടു​പോ​ക​രു​ത്. സ്‌​കൂ​ൾ​ ​കു​ട്ടി​ക​ളെ​ ​കൊ​ണ്ടു​പോ​കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളി​ലെ​ ​ഡ്രൈ​വ​ർ​മാ​ർ​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​…

2 years ago

ഗുഡ്‌സ് ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റ്

ഗുഡ്‌സ് ഓട്ടോഡ്രൈവറായ പൊന്ന്യം കുണ്ടുചിറ കുനിയില്‍ സി.ഷാജിയെ (49) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബിജുവും സംഘവുമാണ് പ്രതികളെ…

2 years ago

യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിന് തനിക്കു ലഭിച്ച സമ്മാനമാണ് സസ്പെൻഷൻ

പ്രളയ ജലത്തിൽ ബസ് ഓടിച്ചതിനു ലഭിച്ച സസ്പെൻഷനിൽ സത്യാവസ്ത വിശദീകരിച്ച് ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. പൂഞ്ഞാറിൽ നിന്നും ഈരാറ്റുപേട്ടക്ക് പകുന്ന വഴിയാണ് ബസ് മുങ്ങിപ്പോകുന്നത്. യാത്രക്കാരോട് ചോദിച്ച…

3 years ago

അപകടകരമായ ഓവർടേക്കിങ്ങ്, ബൈക്ക് യാത്രക്കാരിയുടെ മുകളിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി

കേരളത്തിൽ ഒരു വർഷം റോഡിൽ നടക്കുന്ന കൊലപാതം 4000 മുതൽ 5000 വരെ. റോഡിൽ വികലാംഗരാക്കപ്പെടുന്ന മനുഷ്യരുടെ കണക്ക് 15000 വരെ.1996 മുതൽ 2021 വരെ കേരളത്തിൽ…

3 years ago

മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെകൊണ്ടു ദേശിയ പാതയിലൂടെ വണ്ടിയോടിപ്പിച്ച പിതാവ് റിമാൻഡിൽ

ചാത്തന്നൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട് പതിമൂന്നുകാരനായ മകനെക്കൊണ്ട് കാർ ഓടിപ്പിച്ച കേസിൽ അറസ്റ്റിലായ പിതാവിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള മീനച്ചൽ സ്വദേശി…

3 years ago