DRONE AT PM RESIDENCE

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്‌ക്ക് സമീപം ഡ്രോൺ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയ്‌ക്ക് സമീപം ഡ്രോൺ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ച്‌ മണിയോടെയായിരുന്നു സംഭവം. എസ്പിജിയുടെ ആന്റി ഡ്രോൺ സംവിധാനമാണ് ഡ്രോണിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. പിന്നാലെ ഡൽഹി…

1 year ago