drown dead

പീച്ചിഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി, മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി

തൃശൂര്‍: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യഹിയ(25)യുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ…

6 days ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി,…

1 week ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങി, 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും ഐടിഐ പഠനം കഴിഞ്ഞവരാണ്.…

1 week ago

ഹോസ്റ്റലില വാട്ടർ ടാങ്കിൽ വീണു, ടെക്കിക്ക് ദാരുണാന്ത്യം

ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ ന​ഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ഷെയ്ഖ് അക്മൽ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്.…

3 weeks ago

കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ് കണ്ടെത്തിയത്. ഇന്നു രാവിലെ സെന്റ്…

4 weeks ago

വിഷു ആഘോഷിക്കാൻ ബന്ധുവീട്ടിലേക്ക് പോയി , ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു

ആലപ്പുഴ : വിഷു ആഘോഷിക്കാൻ അമ്മയോടോപ്പം ബന്ധു വീട്ടിൽ പോയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പിൽ തീർത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടിൽ…

1 month ago

അമ്മൂമ്മയും ചെറുമകളും പുഴയിൽ മുങ്ങിമരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ, സംഭവം മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ : അറുപതുകാരിയും കൊച്ചുമകളും പുഴയിൽ മുങ്ങിമരിച്ചു. ഇന്നുരാവിലെ പതിനൊന്നുമണിയോടെ രണ്ടാർകരയിൽ നെടിയാൻമല കടവിലായിരുന്നു അപകടം. കിഴക്കേക്കുടിയിൽ ആമിന, കൊച്ചുമകൾ പന്ത്രണ്ടുകാരി ഫര്‍ഹ ഫാത്തിമ എന്നിവരാണ് മരിച്ചത്.…

1 month ago

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കണ്ണൂർ : ബിഡിഎസ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. പേരാമ്പ്ര ജാനകിത്തോട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ ആയിരുന്നു സംഭവം. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ്(22)…

2 months ago

വർക്കലയിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ തിരയിൽപ്പെട്ട് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി മരണപ്പെട്ടു. തമിഴ്നാട് കരൂർ സ്വദേശി വിശ്വ (21)യാണ് മരണപ്പെട്ടത്. മറ്റു വിദ്യാർത്ഥികൾക്കൊപ്പം കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. തമിഴ്നാടിൽ നിന്നും 31…

2 months ago

സ്കൂൾ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു, പിന്നിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

കോഴിക്കോട് : സ്കൂൾ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ. എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയിൽ സിദ്ദിഖിന്റെ മകൾ…

3 months ago