drug case

ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരിവേട്ട, 480 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാനികള്‍ പിടിയില്‍

അഹമ്മദാബാദ്. ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 480 കോടി രൂപയുടെ മയക്കുമരുന്നുമായി ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയിലായി. കോസ്റ്റ് ഗാര്‍ഡും എന്‍സിബിയും ഗുജറാത്ത് ഭീകര…

2 months ago

തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയില്‍

തിരുവനന്തപുരം. ലഹരി വസ്തുക്കളുമായി മൂന്ന് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍. കഞ്ചാവ്, ചരസ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായിട്ടാണ് പ്രതികളെ എക്‌സൈസ് പിടികൂടിയത്. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍,…

2 months ago

2000 കോടിയുടെ ലഹരിമരുന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്തി, സിനിമാ നിര്‍മാതാവിനായി തിരച്ചില്‍

ന്യൂഡല്‍ഹി. വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്ന സംഘത്തിലെ കണ്ണികള്‍ ഡല്‍ഹിയില്‍ പിടിയില്‍. എന്‍സിബിയും ഡല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് തമിഴ്‌നാട് സ്വദേശികളായ മൂന്ന്…

3 months ago

ചാലക്കുടി വ്യാജ എല്‍എസ്ഡി കേസ്, എക്‌സൈസിനെതിരെ കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍

കൊച്ചി. ചാലക്കുടി വ്യാജ എല്‍എസ്ഡി കേസില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം കരുതുന്ന രണ്ട് പേര്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃപ്പൂണിത്തുറ എരുര്‍ സ്വദേശി നാരായണദാസ്…

3 months ago

പാക്കിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് ലഹരിക്കടത്താൻ ശ്രമം, 3 കിലോ ഹെറോയ്ൻ പിടിച്ചെടുത്തു

ന്യൂഡല്‍ഹി. പാകിസ്താനില്‍ നിന്നും ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച ഹെറോയ്ന്‍ പിടിച്ചെടുത്ത് അതിര്‍ത്തി രക്ഷാ സേന. ശനിയാഴ്ച അമൃത്സറിന് അടുത്തുള്ള ഡാക്ക് ഗ്രാമത്തില്‍ നിന്നുമാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.…

4 months ago

വയനാട്ടില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി, രണ്ട് പേരെ അറസ്റ്റ് ചെയ്തു

വയനാട്. വയനാട്ടില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പൊഴുതാനയ്ക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 11.3 കിലോ കഞ്ചാവാണ്…

6 months ago

കഞ്ചാവ് മിഠായി വിൽപന നടത്തിയ ഉത്തരപ്രദേശ് സ്വദേശി കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി. കഞ്ചാവ് കലര്‍ന്ന മിഠായിയുനായി കൊച്ചിയില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. കൊച്ചി മുളന്തുരുത്തിയിലാണ് കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. യുപി സ്വദേശിയായ ലഖാന്‍ സ്ദരാജാണ് പിടിയിലായത്.…

6 months ago

മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ സുഡാന്‍ സ്വദേശി പോലീസ് പിടിയില്‍

കൊല്ലം. മയക്കുമരുന്ന് കേസില്‍ സുഡാന്‍ സ്വദേശി പോലീസ് പിടിയില്‍. മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളെ ബാംഗ്ലൂരുവിന്‍ നിന്നാണ് പോലീസ് പിടികൂടിയത്. സുഡാന്‍ സ്വദേശിയായ ആദം…

7 months ago

ലഹരിമരുന്ന് പിടികൂടാന്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന, മൂന്ന് പേരില്‍ നിന്നും പിടിച്ചത് 125 ഗ്രാം എംഡിഎംഎ

തിരുവനന്തപുരം. എക്‌സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് വ്യാപക പരിശോധന. തിരുവനന്തപുരം നഗരത്തില്‍ മൂന്ന് യുവാക്കളില്‍ നിന്ന് 125 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ അരുവിക്കരയിലെ…

7 months ago

ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍

കോഴിക്കോട്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി കടത്തിയ സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. കോഴിക്കോട് സ്വദേശിയായ അനഗേഷാണ് പോലീസ് പിടിയിലായത്. പ്രതിയെ ബെംഗളൂരുവിലെ ഒളിത്താവളത്തില്‍ നിന്നാണ്…

7 months ago