drug mafia

ലഹരി സംഘത്തിന്റെ വധഭീഷണി ; പരാതിയുമായി വിദ്യാര്‍ഥിനിയുടെ അമ്മ

കോഴിക്കോട് : ലഹരി സംഘത്തിന്റെ വധഭീഷണിയിൽ ഭയന്നാണ് ജീവിക്കുന്നതെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ  ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കെണിയില്‍പെടുത്തിയ സംഘം കുടുംബത്തെ കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് മാതാവിന്റെ പരാതി. നിയന്ത്രിക്കാന്‍…

1 year ago

സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ; ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുന്നു

ആലപ്പുഴ. ലഹരിക്കടത്തുകേസ് ആലപ്പുഴ സിപിഎമ്മിനെ ഉലയ്ക്കുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ലഹരിക്കെതിരെ ആത്മാർഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം…

1 year ago

ബിസ്‌ക്കറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ പാൻമസാല പിടികൂടി

മലപ്പുറം. ബിസ്‌ക്കറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ പാൻമസാല പിടികൂടി. എടപ്പാളിൽ പ്രവർത്തിക്കുന്ന ബിസ്‌ക്കറ്റ് ഗോഡൗൺ മറയാക്കിയാണ് പാൻമസാല കടത്താനുള്ള ശ്രമം നടന്നത്. ഒന്നര ലക്ഷത്തോളം…

1 year ago

കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ ലഹരിവേട്ടക്ക് പിന്നിൽ സിപിഎം നേതാവ്

കൊല്ലം. കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ ലഹരിവേട്ടക്ക് പിന്നിൽ സിപിഎം നേതാവ് എന്ന വിവരം പുറത്ത്. കരുനാഗപ്പള്ളിയിൽ പിടികൂടിയ ലഹരിവസ്തുക്കൾ കടത്തി കൊണ്ട് വന്നത് ആലപ്പുഴ നഗരസഭയിലെ സിപിഎം…

1 year ago

സാമൂഹിക പ്രവര്‍ത്തകനെ ലഹരിമാഫിയ വെട്ടിക്കൊന്നു

ചെന്നൈ. തൂത്തുക്കുടി തിരുച്ചന്തൂരില്‍ സാമൂഹിക പ്രവര്‍ത്തകനെ ലഹരിമാഫിയ വെട്ടിക്കൊന്നു. ഭാരതി നഗറില്‍ ബാലകുമരേശനാണ് കൊല്ലപ്പെട്ടത്. അറുമുഖനേരി പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണ് ആക്രമിച്ചത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്…

1 year ago

പാകിസ്ഥാനിൽ നിന്നും കടത്താൻ ശ്രമിച്ച 300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു

കച്ച്. ​ഗുജറാത്ത് തീരത്ത് 300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനിൽ നിന്നുള‌ള മത്സ്യബന്ധന ബോട്ടിൽ കടത്തിയ മയക്കുമരുന്നും ആയുധങ്ങളുമാണ് പിടിച്ചെടുത്ത്. കോസ്‌റ്റ് ഗാർഡും ഭീകര വിരുദ്ധ…

1 year ago

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിം നെറ്റ് വര്‍ക്ക് കേരളത്തിലും പ്രവര്‍ത്തിക്കുന്നതായി വിവരം

കൊച്ചി. പാക്കിസ്ഥാനില്‍ നിന്നും രാസലഹരി കടത്തുന്ന സംഘമായ ഹാജി സലിം നെറ്റ്വര്‍ക്ക് കേരളത്തിലും പ്രവര്‍ത്തക്കുന്നതായി എന്‍ഐഎ. ഈ സംഘത്തിന്റെ ഏജന്റുമാര്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍…

1 year ago

കഞ്ചാവ് വലിക്കാന്‍ വിസമ്മതിച്ച 15 കാരനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് ലഹരി സംഘം

തിരുവനന്തപുരം. വര്‍ക്കലയില്‍ ലഹരി മാഫിയ വിദ്യാര്‍ഥികലെ ക്രൂരമായി മര്‍ദ്ദിച്ചു. അയിരൂര്‍ സ്വദേശിയായ 15 കാരനാണ് മര്‍ദ്ദനം ഏറ്റത്. കഞ്ചാവ് ബീഡി വലിക്കുവാന്‍ വിസമ്മതിച്ചതാണ് മര്‍ദ്ദിക്കുവാന്‍ കാരണം. ഈ…

1 year ago

മദ്യവില കൂട്ടികൊണ്ടേയിരിക്കുന്നത് ലഹരി മാഫിയാസംഘങ്ങളെ സഹായിക്കാനോ?

മദ്യത്തിന് വിൽപ്പന നികുതി 251 ശതമാനം കൂട്ടി പിണറായി സർക്കാർ മയക്കുമരുന്ന് മാഫിയക്ക് വളരാൻ സൗകര്യം ഒരുക്കുന്നു. മദ്യത്തിന് വില കൂടുന്നതോടെ ലഹരിക്ക്‌ അടിമപ്പെട്ടുപോയവർ മദ്യം ഉപേക്ഷിച്ചു…

2 years ago

കാസർ​ഗോഡ് സർക്കാർ ഭൂമി വാടകയ്ക്ക് എടുത്ത് മയക്ക് മരുന്ന് വ്യാപാരം, ഞെട്ടിക്കുന്ന വിവരങ്ങൾ

കാസർകോട് ചായയിൽ മയക്ക് മരുന്ന് കലർത്തി കച്ചവടം. മദ്യം കഞ്ചാവ് എന്നിവ കച്ചവടം നടത്തുന്നത് അന്തപുരം കുമ്പളയിലാണ്‌ ഞെട്ടിക്കുന്ന സംഭവം. കേരള സർക്കാരിന്റെ ഇൻഡസ്ട്രിയൻ ഏരിയയിൽ സർക്കാർ…

2 years ago