duke bike accident death

മൂന്ന് യുവാക്കളുടെ ജീവൻ കവർന്നത് ബൈക്കിന്റെ അമിത വേഗത, വെടിപൊട്ടും പോലൊരു ശബ്ദം കേട്ടു, നോക്കുമ്പോൾ കണ്ടത് മനസ് മരവിക്കുന്ന കാഴ്ച

കോട്ടയം : കുമാരനല്ലൂരിൽ ടോറസ് ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്.  തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് അപകടത്തിൽ…

12 months ago