e file document

സർക്കാരിന്റെ കള്ളക്കളി പൊളിയുന്നു; മുല്ലപ്പെരിയാർ മരംമുറിക്കലിന്റെ ഫയൽ നീക്കം മെയ് മാസം തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ

മുല്ലപ്പെരിയാറിൽ മരംമുറിക്കൽ വിവാദത്തിൽ സർക്കാരിനെ കൂടുതൽ കുരുക്കിലാക്കിക്കൊണ്ട് ഇ-ഫയൽ. മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെ മന്ത്രിമാരുടെ വാദങ്ങൾ…

3 years ago