e shanavas khan case

വീട്ടിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ദുരനുഭവം ഉണ്ടായ യുവഅഭിഭാഷക കർമ്മ ന്യൂസിനോട്

കൊല്ലം : അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുതിർന്ന അഭിഭാഷകനും സി.പി.എം. നേതാവുമായ ഇ.ഷാനവാസ്ഖാനെതിരെ കർമ്മ ന്യൂസിലൂടെ വെളിപ്പെടുത്തലുമായി അഭിഭാഷക. കഴിഞ്ഞ 14-ന് നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയും…

6 days ago